News Kerala

ശബരിമലയില്‍ വരുമാനം 39 കോടി കവിഞ്ഞു

സന്നിധാനം: മണ്ഡലകാലം തുടങ്ങി 12 ദിവസം പിന്നിടുമ്പോള്‍ ശബരിമല വരുമാനം 39 കോടി പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്.