News Kerala

മൂന്നാര്‍ മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നടപടി

മൂന്നാര്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നടപടി. ഇക്കാ നഗറില്‍ കയ്യേറ്റം ഒഴിയാന്‍ ആവശ്യപ്പെട്ട് എസ് രാജേന്ദ്രന് റവന്യു വകുപ്പ് നോട്ടീസ് നല്‍കി. രാജേന്ദ്രന്റെ ഭാര്യ കൈവശം വച്ചിരിക്കുന്ന 4 സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള 8 സെന്റാണ് പുതിയതായി കയ്യേറിയത്.

Watch Mathrubhumi News on YouTube and subscribe regular updates.