News Kerala

പ്രളയദുരിതാശ്വാസം തിരിച്ചുനല്‍കണമെന്ന് റവന്യൂ വകുപ്പിന്റെ കത്ത്

കോട്ടയം: പ്രളയ ദുരിതാശ്വാസമായി നല്‍കിയ തുക തിരികെ നല്‍കണമെന്ന് റവന്യു വകുപ്പിന്റെ കത്ത്. പത്തനംതിട്ട കോഴഞ്ചേരിയിലാണ് തഹസില്‍ദാര്‍ ദുരിത ബാധിതര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ കത്ത് നല്‍കിയത്.