News Kerala

ഇടുക്കിയില്‍ റിസോര്‍ട്ടിന് റവന്യു-വൈദ്യുതി വകുപ്പുകള്‍ നിയമവിരുദ്ധ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഇടുക്കി: ഇടുക്കി കരടിപ്പാറയിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് റവന്യു ഉദ്യോഗസ്ഥരും വൈദ്യുതി വകുപ്പും നിയമവിരുദ്ധമായി അനുമതി നല്‍കിയെന്ന് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. വീട് പണിയാനുള്ള എന്‍.ഒ.സി പള്ളിവാസല്‍ വില്ലേജ് ഓഫിസര്‍ നിയമവിരുദ്ധമായി നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.