News Kerala

രഹനാ ഫാത്തിമ ഒളിവില്‍; കൊച്ചിയിലെ വീട്ടില്‍ പോലീസ് റെയ്ഡ്

കൊച്ചി: രഹനാ ഫാത്തിമ ഒളിവില്‍. നഗ്‌ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹനാ ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. പോക്‌സോ നിയമപ്രകാരമാണ് രഹനാ ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.