News Kerala

കുറുനരി വാലൻ അഥവാ ഫോക്സ് ടെയിൽ; അപൂർവ ഓർക്കിഡ് കേരളത്തിലും

ആ അപൂർവ ഓർക്കിഡിനെ ഇതാ നമ്മുടെ നാട്ടിലും കണ്ടെത്തി. റിങ്കോ സ്റ്റൈലിസ് റെട്ട്യൂസ അഥവാ കുറുനരി വാലൻ. മുക്കം നീലേശ്വരത്തെ ഹയർ സെക്കൻഡറി സ്കൂളിലെ ഗാന്ധി പാർക്കിലാണ് ഈ അപൂർവ ഓർക്കിഡുള്ളത്.
Watch Mathrubhumi News on YouTube and subscribe regular updates.