News Kerala

എം.എസ്.എഫ് നേതൃയോഗത്തില്‍ ബഹളം

കോഴിക്കോട്: സംസ്ഥാന പ്രസിഡണ്ടിനെയും സെക്രട്ടറിയേയും നിശ്ചയിക്കാന്‍ ചേര്‍ന്ന എം.എസ്.എഫ് നേതൃയോഗത്തില്‍ ബഹളം. വരണാധികാരിയായ പി എം സാദിഖലിയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഭാരവാഹി തിരഞ്ഞെടുപ്പ് ഞായറാഴ്ചയിലേക്ക് മാറ്റി.