കാസര്‍കോട്ടെ മലയോര മേഖലയിൽ പുഴകളുടെ പുറമ്പോക്ക് കൈയ്യേറുന്നത് വ്യാപകമാകുന്നു
കാസര്‍കോട്ടെ മലയോര മേഖലയിൽ പുഴകളുടെ പുറമ്പോക്ക് കൈയ്യേറുന്നത് വ്യാപകമാകുന്നു. കൈയ്യേറ്റം തടയാനുള്ള നടപടി ഫലപ്രദമല്ലെന്ന ആക്ഷേപം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.