News Kerala

വീടു മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ച് 50-ാം വാര്‍ഷികത്തിന് ആദരമൊരുക്കി രാജു കരിയില്‍

കോട്ടയം: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് പാമ്പാടി ഗ്രാമത്തെ കരിയില്‍ വീട്ടില്‍ നിന്നാണ്. നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷിക വേളയില്‍ വീടു മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ച് ആദരമൊരുക്കുകയാണ് രാജു കരിയില്‍.