News Kerala

കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് റവന്യൂമന്ത്രി

ആലപ്പുഴ: കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കും തമ്മിലുള്ള തര്‍ക്കത്തില്‍ റവന്യൂമന്ത്രി പ്രതികരിച്ചില്ല.