News Kerala

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആലപ്പുഴയില്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് 385 പേര്‍

ആലപ്പുഴ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആലപ്പുഴയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 385 പേര്‍. ഇവരില്‍ അധികം പേരും ഇരുചക്ര വാഹന യാത്രികരും യുവാക്കളുമാണ്. ബൈക്കുകള്‍ തമ്മിലിടിച്ച് കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ മരിച്ച പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസ് പരമ്പര, ആലപ്പുഴ ചോരക്കളം.