News Kerala

തട്ടമിട്ട് ആൻഡ്രോയിഡ് പാത്തൂട്ടി; താരമായി ഷിയാദിന്റെ റോബോട്ട്

ലിപ്സ്റ്റിക്കും മാലയുമിട്ട് ഇനി വരുന്ന സുന്ദരി ആരെന്നല്ലേ. അതാണ് ആൻഡ്രോയിഡ് പാത്തൂട്ടി. കണ്ണൂർ വേങ്ങാട് ഇ.കെ നായനാർ ഹയർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഷിയാദ് വീട്ടിൽ നിർമ്മിച്ച റോബോട്ട് ആണ് ആൻഡ്രോയിഡ് പാത്തൂട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.