News Kerala

സ്തുതി മാത്രമല്ല, വോട്ടും ചോദിക്കും ഈ അച്ചന്‍

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ രായമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ വ്യത്യസ്ഥമാക്കുന്നത് ഇവിടെ ഒരു വൈദികന്‍ ജനവിധി തേടുന്നുവെന്നുള്ളതാണ്. രായമംഗലം യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലിലെ പ്രധാന വൈദികനായ ഫാദര്‍ മാത്യു സ് കണ്ടോത്രയ്ക്കലാണ് ഇവിടത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി.