News Kerala

കുപ്പിവെള്ളത്തിന് 13രൂപയാക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: കുപ്പിവെള്ളം ലിറ്ററിന് 13 രൂപ നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മൂന്നുമാസത്തിനകം നടപ്പാക്കുന്ന പ്രവര്‍ത്തികളില്‍ ഇതു കൂടി ഉള്‍പ്പെടുത്തി ഭക്ഷ്യ വകുപ്പ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സഞ്ചരിക്കുന്ന റേഷന്‍ കടയും നടപ്പാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്.