News Kerala

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: കൊലയാളികൾ സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസിൽ കൊലയാളികൾ സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി. മൂന്നു ദിവസം മുൻപാണ് കാർ പൊള്ളാച്ചിയിലെത്തിച്ച് പൊളിച്ചു കളഞ്ഞത്. പൊളിച്ച കാറിന്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.