News Kerala

RSS പ്രവർത്തകന്റെ കൊലപാതകം: പൊള്ളാച്ചിയിൽ കാർ കൊണ്ടുവരുന്ന CCTV ദൃശ്യങ്ങൾ പുറത്ത്

പൊള്ളാച്ചിയിൽ കാർ കൊണ്ടുവരുന്ന CCTV ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.05 നാണ് കാർ എത്തിച്ചത്. കാർ പൊളിച്ച വർക്ക്ഷോപ്പിന് തൊട്ടടുത്ത ഹോട്ടലിലെ CCTV ദൃശ്യങ്ങളാണ് ലഭിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.