News Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് റിട്ട.ജസ്റ്റിസ് കമാൽ പാഷ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് റിട്ട.ജസ്റ്റിസ് കമാൽ പാഷ. പുനലൂരിൽ മൽസരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസുമായി ബന്ധപ്പെട്ടവർ സമീപിച്ചു. എന്നാൽ എറണാകുളത്തെ മണ്ഡലങ്ങളാണ് തനിക്ക് താൽപര്യമെന്നും അദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാൽ തനിക്ക് ശമ്പളമൊന്നും വേണ്ടന്നും അദേഹം പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.