News Kerala

ആർ.ടി.പി.സി.ആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ

സംസ്ഥാനത്തെ ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് കാട്ടി സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ. നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് വാദം. ഹർജി നാളെ കോടതി പരിഗണിക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.