News Kerala

റബ്ബർ തോട്ടത്തിൽ ഇടവിളയോ; കാപ്പി കൃഷി ഇടവിളയായി തീർത്ത് മോഹനൻ

റബർ തോട്ടത്തിൽ ഇടവിളയോ? അതുശരിയാവില്ലെന്ന് പറഞ്ഞവർക്ക് മറുപടിയുമായി വരികയാണ് കണ്ണൂർ മൊകേരിയിലെ കെസി മോഹനൻ.3 ഏക്കർ റബർ തോട്ടത്തിൽ അറബികാ കാപ്പികൃഷി തുടങ്ങിക്കഴിഞ്ഞു മോഹനൻ.

Watch Mathrubhumi News on YouTube and subscribe regular updates.