News Kerala

സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം

സി.പി.എം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം. പ്രതിനിധികൾ തമ്മിൽ വാക്കേറ്റവും കസേരയേറുമുണ്ടായി. തുടർന്ന് സമ്മേളനം നിർത്തി വെച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.