News Kerala

പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി

പാലാ: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സിപിഎം-കേരള കോൺഗ്രസ് പ്രവർത്തകരാണ് തമമിലടിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.