തിരുവനന്തപുരത്തിന് കലാ വിരുന്നൊരുക്കി റഷ്യൻ സംഘം
റഷ്യൻ അൽത്തായ് സംഘമാണ് പാട്ടും നൃത്തവുമായി ആസ്വാദകർക്ക് പുതിയ അനുഭവമൊരുക്കിയത്. അൽത്തായ് സംഘം ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും സാംസ്കാരിക മന്ത്രി സജി ചെറിയാനുമായും കൂടിക്കാഴ്ച നടത്തി