News Kerala

ഭൂമി കയ്യേറിയിട്ടില്ല, വസ്തുതകള്‍ മനസിലാക്കണം- എസ്. രാജേന്ദ്രന്‍

താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍.

Watch Mathrubhumi News on YouTube and subscribe regular updates.