News Kerala

സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശി സിദ്ധിഖുൾ അക്ബറിന്‍റെ പാസ്പോർട്ട് റദ്ദാക്കി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ വിദേശത്തുള്ള മലപ്പുറം സ്വദേശി സിദ്ധിഖുൾ അക്ബറിന്‍റെ പാസ്പോർട്ട് റദ്ദാക്കി. ഇയാളോട് നാളെ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസും നൽകിയിട്ടുണ്ട്.