News Kerala

കേടായ ശബരി ചക്കി ഫ്രഷ് ആട്ട വിൽക്കാൻ സപ്ലൈക്കോയുടെ അനുമതി

400 മെട്രിക്ക് ടൺ ആട്ടയുടെ കരാർ ലഭിച്ച സ്ഥാപനമാണ് കേടായ ആട്ട വിതരണം ചെയ്തത്. ഇവ സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ സുലഭമാണെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ തെളിയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.