News Kerala

സംഘപരിവാറിലെ ഭിന്നതയ്ക്ക് തടയിട്ട് ആര്‍.എസ്.എസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ സംഘരിവാര്‍ മറ നീക്കിയ ഭിന്നതയ്ക്ക് ആര്‍.എസ്.എസ് തടയിട്ടു. ശബരിമല കര്‍മ്മസമിതി നേതൃത്വവും റെഡി ടു വെയിറ്റ് അംഗങ്ങളും തമ്മിലുള്ള സോഷ്യല്‍ മീഡിയയിലെ പോര്‍വിളി പരിധിവിട്ടതോടെയാണ് ചിദാനന്ദപുരിയുടെ നേതൃത്വത്തില്‍ വെടി നിര്‍ത്തല്‍ ഉണ്ടായത്.