News Kerala

എരുമേലിയില്‍ ക്യാമറകള്‍ സ്ഥാപിച്ചു

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷക്കായി എരുമേലിയില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചു. 36 ആധുനിക ക്യാമറകളാണ് സ്ഥാപിച്ചത്. 1 .5 കോടി രൂപ ചെലവിലാണ് പദ്ധതി.