News Kerala

ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു

സന്നിധാനം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു. 47 കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ശശികല ശബരിമല ദര്‍ശനം നടത്തിയെന്നായിരുന്നു സര്‍്കാരിന്റെ വിശദീകരണം. ദര്‍ശനം നടത്തിയിട്ടില്ലെന്നും സന്നിധാനത്ത് വച്ച് പോലീസ് തിരിച്ചയച്ചെന്നും ശശികല പ്രതികരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി.