News Kerala

ശബരിമല സ്ത്രീ പ്രവേശനം: കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ താക്കീത്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ താക്കീത് ചെയ്ത് സോണിയാ ഗാന്ധി. സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കുന്ന ലിംഗ സമത്വത്തിന് എതിരാണെന്ന് സോണിയാ ഗാന്ധി എം.പിമാരോട് പറഞ്ഞു. വിഷയം പ്രാദേശികമായി മാത്രം ഉയര്‍ത്തിയാല്‍ മതിയെന്നും സോണിയാഗാന്ധി വ്യക്തമാക്കി.