ശബരിമലയിൽ നിറപുത്തരി ആഘോഷം; കനത്ത മഴയെ അവഗണിച്ച് ദർശനപുണ്യം തേടി ഭക്തർ
ഐശ്വര്യപ്രതീക്ഷയിൽ ശബരിമലയിൽ നിറപുത്തരി ദർശനം. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിന് ഭക്തർ ദർശനം പുണ്യം നേടി.