News Kerala

ശബരിമലയിൽ ആത്മാർത്ഥതയാർക്ക്?

ആർക്കാണ് ശബരിമലയിൽ ആത്മാർത്ഥത എന്നാണിനി അറിയേണ്ടത്. അതിന് നിമിത്തമാകുന്നതാകട്ടെ എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലും. എന്താകും ആ ബില്ലിൽ കേന്ദ്രത്തിന്റെ നിലപാട്. എന്താകും ആ ബില്ലിൽ സംസ്ഥാനത്തിന്റെ നിലപാട്.