News Kerala

നിരീക്ഷക സമിതി യോഗം ഇന്ന്

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന്റെ മേല്‌നോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ ആദ്യ യോഗം ഇന്ന് ആലുവയില്‍ ചേരും. സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ് സിരിജഗന്‍, ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.