News Kerala

ശബരിമല: ബിജെപി കേന്ദ്ര സംഘം ഇന്നെത്തും

കൊച്ചി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സമിതി ഇന്ന് കേരളത്തിലെത്തും. ബിജെപി എംപിമാരായ സരോജ് പാണ്ഡെ, പ്രഹ്‌ളാദ് ജോഷി, വിനോദ് സോങ്ഹാര്‍, നളീന്‍കുമാര്‍ ഘടീല്‍ എന്നിവരാണ് സമിതിയിലുള്ളത്.