News Kerala

കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്കയും ബ്രിട്ടനും

ന്യൂഡല്‍ഹി: കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും മുന്നറിയിപ്പ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് അതത് രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ജനക്കൂട്ടമുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.