News Kerala

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബിലീവേഴ്സ് ചർച്ച്

ശബരിമല വിമാനത്താവളത്തിന് പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ നീക്കം ഉണ്ടായാൽ,  നിയമപരമായി ചോദ്യം ചെയ്യുമെന്ന് ബിലീവേഴ്സ്  ഈസ്റ്റേൺ ചർച്ച്. ചെറുവളളി എസ്റ്റേറ്റിൽ  ആദായ നികുതി വകുപ്പ് നടത്തിയത് താൽക്കാലിക അറ്റാച്ച്മെന്റ് മാത്രമാണെന്നും സഭാ
വക്താവ് ഫാ. സിജോ പന്തപ്പളളിൽ മാതൃഭൂമി ന്യൂസിനോട്

Watch Mathrubhumi News on YouTube and subscribe regular updates.