News Kerala

മകരവിളക്കിനൊരുങ്ങി ശബരിമല

മകരവിളക്കിനൊരുങ്ങി ശബരിമല. ഭക്തിലഹരിയിലാണ് സന്നിധാനം. അൽപസമയത്തിനകം മകരസംക്രമപ്പൂജ നടക്കും.തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ച് സംക്രമവേളയിൽ അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം നടത്തും

Watch Mathrubhumi News on YouTube and subscribe regular updates.