News Kerala

ശബരിമല: ബി.ജെ.പി ഇന്ന് നിരോധനാജ്ഞ ലംഘിക്കും

നിലയ്ക്കല്‍: ശബരിമല വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്ന ആരോപണത്തിനിടെ ബി.ജെ.പി ഇന്ന് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താനും പരിപാടിയുണ്ട്.