News Kerala

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ഏകോപന ചുമതല മന്ത്രിസഭാ ഉപസമിതിക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ഏകോപന ചുമതല മന്ത്രിസഭാ ഉപസമിതിക്ക്. വിവിധ മന്ത്രിമാര്‍ ജില്ലകളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ആദ്യ സംഘാടക സമിതിയോഗം അഞ്ച് ജില്ലകളില്‍ ഈ മാസം 10ന് ചേരും.