News Kerala

ശബരിമലയില്‍ ക്ലോക്ക് റൂമിന്റെയും ശൗചാലയങ്ങളുടെയും മറവില്‍ കൊള്ള

പമ്പ: ശബരിമല തീര്‍ഥാടകരെ കബളിപ്പിച്ച് കൊള്ളലാഭം കൊയ്ത് കരാറുകാര്‍. പമ്പയില്‍ ക്ലോക്ക് റൂമിന്റെയും ശൗചാലയങ്ങളുടെയും മറവില്‍ കരാറുകാര്‍ നിശ്ചയിച്ചതിലും അഞ്ചിരട്ടിയിലധികം തുകയാണ് തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് നടപടിയെടുക്കുന്നില്ല.