ശബരിമലയിൽ ഡോളി വാലക്കാർക്കും വരുമാനം കുറഞ്ഞു
ശബരിമല: ശബരിമലയിൽ ഡോളി വാലക്കാർക്കും വരുമാനം കുറഞ്ഞു. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് കാരണം. ഇത് ഉപജീവനത്തിനായി അയ്യപ്പന്മാരെ തോളിലേറ്റി മലചവിട്ടുന്ന ഈകൂട്ടരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.