News Kerala

ശബരിമലയില്‍ നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനം നടത്തി

സന്നിധാനം: ശബരിമലയില്‍ നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനം നടത്തി. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച നട അടയ്ക്കും.