News Kerala

മകരവിളക്ക് ദര്‍ശനത്തിന് സൗകര്യങ്ങള്‍ പരിമിതം

സന്നിധാനം: മകരവിളക്കിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാതെ ശബരിമല. പമ്പയിലും സന്നിധാനത്തും ജ്യോതി ദര്‍ശനത്തിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്.