News Kerala

ശബരിമല മകരവിളക്ക് മഹോത്സവം നാളെ, ഇന്ന് പമ്പാ സദ്യയും വിളക്കും നടക്കും

സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവം നാളെ നടക്കും. ഇന്ന് പമ്പാ സദ്യയും വിളക്കും നടക്കും. നാളെ പുലര്‍ച്ചെ 02.09-നാണ് മകര സംക്രമ പൂജ നടക്കുക.