News Kerala

ശബരിമലയിൽ നാളെ മകരവിളക്ക്

ശബരിമല: ശബരിമലയിൽ നാളെ മകരവിളക്ക്. നാളെ ഉച്ചവരെ എത്തുന്ന തീർഥാടകർക്ക് മാത്രമാണ് സന്നിധാനത്ത് മകരവിളക്ക് ദർശിക്കാൻ അനുമതിയുള്ളത്. പുല്ലുമേട്, പമ്പ ഹിൽടോപ്പ് എന്നിവിടങ്ങളിൽ തീർഥാടകർക്ക് പ്രവേശനമില്ല.