News Kerala

ശബരിമല നിരീക്ഷണ സമിതി യോഗം ചേരുന്നു

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന്റെ മേല്‍നോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിയുടെ ആദ്യയോഗം ആലുവ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ ചേരുന്നു. നിരീക്ഷകസമിതി അംഗങ്ങള്‍ക്ക് പുറമേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അംഗം ശങ്കരദാസ് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.