News Kerala

ശബരിമല നിറപുത്തരി ഉത്സവം നാളെ നടക്കും

രാവിലെ നാലിന് നട തുറക്കും. പുലർച്ചെ 5.40നും ആറിനും മധ്യേയാണ് നിറപുത്തരി പൂജ.

Watch Mathrubhumi News on YouTube and subscribe regular updates.