News Kerala

ശബരിമല തീർത്ഥാടനത്തിന് നാളെ തുടക്കം;വെർച്വൽ ക്യൂ ബുക്കിങ്ങ് നിർബന്ധം

മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും. മൂന്ന് വര്‍ഷത്തിനു ശേഷമാണ്, നിയന്ത്രണങ്ങളില്ലാത്ത തീര്‍ത്ഥാടനം സാധ്യമാകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.