News Kerala

നിലയ്ക്കലിൽ തീർത്ഥാടകർക്കുളള കോവിഡ് പരിശോധന സൗജന്യമാക്കിയേക്കും

പത്തനംതിട്ട: നിലയ്ക്കലിൽ തീർത്ഥാടകർക്കുളള കോവിഡ് പരിശോധന സൗജന്യമാക്കിയേക്കും. ആന്റിജെൻ കിറ്റുകൾ സ്പോൺസർഷിപ്പിലൂടെ ലഭ്യമായ സാഹചര്യത്തിലാണിത്. അതേസമയം, ശബരിമല പാതിൽ വിളളൽ വീണഭാഗത്തെ ജോലികൾക്ക്, പെരുനാട് സ്വദേശി ടെണ്ടർ നേടി.