News Kerala

ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ അയ്യപ്പ ഭക്തര്‍

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചറിയാതെ മലകയറാന്‍ എത്തിയത് നിരവധി അയ്യപ്പഭക്തരാണ്. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരായിരുന്നു കൂടുതലും.

Watch Mathrubhumi News on YouTube and subscribe regular updates.