News Kerala

ശബരിമലയില്‍ ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി

സന്നിധാനം: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി. യുവതീ പ്രവവേശനം ഉയര്‍ത്തിയ വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തില്‍ വിപുലമായ ശുദ്ധിക്രിയകളാണ് നടക്കുന്നത്.